Tag: thetti

തെറ്റി (തെച്ചി)

പഴയകാലങ്ങളില്‍ വീട്ടുമുറ്റത്ത് അലങ്കരിച്ചുനിന്നിരുന്ന ഒരു ചെടിയായിരുന്നു തെറ്റി (തെച്ചി). കുറ്റിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട തെച്ചി റൂബിയോസി സസ്യകുലത്തില്‍പ്പെട്ട സസ്യമാണ്. തെറ്റി സമൂലം ഔഷധഗുമുള്ള ഒരു ചെടിയാണ്.

കൂടുതല്‍ പോസ്റ്റുകള്‍