ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ
ഒരു സംഭവത്തിന്‍റെ പ്രത്യേകത നോക്കി ആ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഊഹിച്ചു മനസ്സിലാക്കുന്നതിനാണ് 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' എന്ന ശൈലി പ്രയോഗിച്ചുവരുന്നത്.
ഒരു സംഭവത്തിന്‍റെ പ്രത്യേകത നോക്കി ആ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഊഹിച്ചു മനസ്സിലാക്കുന്നതിനാണ് 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' എന്ന ശൈലി പ്രയോഗിച്ചുവരുന്നത്.
കൃത്യമായ അവസ്ഥ ഏതെന്ന് നിശ്ചയമില്ലാത്ത മാനസിക നിലപാടിനെ സൂചിപ്പിക്കുന്നതാണീ ശൈലി. അസുരശില്‍പിയായ മയനെ അര്‍ജുനന്‍ അഗ്നിഭഗവാന്‍റെ ആക്രമണത്തില്‍നിന്നും രക്ഷിച്ചുനിര്‍ത്തിയതിനു പ്രത്യുപകാരമായി മയന്‍ പാണ്ഡവര്‍ക്ക് പണിതുനല്‍കിയ സഭാമന്ദിരം ദുര്യോധനനും ...
കുരുക്ഷേത്രയുദ്ധത്തിനുശേഷം ഭീമനാണെന്നു ധരിച്ച് ധൃതരാഷ്ട്രര്‍ ഇരുമ്പുപ്രതിമയെ ബലിഷ്ഠമായ ഇരുകരങ്ങള്‍ ചേര്‍ത്ത് ആലിംഗനം ചെയ്ത് തകര്‍ന്നു തരിപ്പണമാക്കിക്കൊണ്ട് യുദ്ധത്തില്‍ ദുര്യോധനന്‍ ഭീമസേനനാല്‍ മരിക്കപ്പെട്ടതിനു പ്രതികാരം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ...
എതിരാളിയെ നോക്കി ഭീഷണി മുഴക്കി ഭയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ് ചന്ദ്രഹാസമിളക്കുക എന്ന ശൈലി പ്രയോഗിച്ചുവരുന്നത്. രാവണനു പരമശിവൻ നൽകിയ വാളിന്റെ പേരാണ് ചന്ദ്രഹാസം. ഒരിക്കല്‍ സ്വന്തം അഹങ്കാരത്താല്‍ ...
"നിന്നെ ആഗ്രഹിച്ചുവന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ, സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" എന്ന്‍ ദേവലോകത്തുവച്ച് ഉര്‍വശിയാല്‍ ശപിക്കപ്പെട്ട അര്‍ജുനന് അജ്ഞാതവാസസമയത്ത് ...
ഭരതവാക്യം എന്നുപറഞ്ഞാൽ ഒരു കാര്യത്തിലെ അവസാനവാക്ക് എന്നോ എന്തെങ്കിലും ഒരു കാര്യം പറഞ്ഞവസാനിപ്പിക്കുക എന്നോ പറയാം. ഭരതവാക്യത്തിനും അപ്പുറം പിന്നെ ഒന്നുമില്ല എന്നതാണു നാട്ടുനടപ്പ്. പഴയകാലനാടകങ്ങൾ അവസാനിപ്പിച്ചിരുന്നത് ...
മാറ്റമില്ലാത്ത ഉറച്ച തീരുമാനം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ശൈലിയാണ് ഭീഷ്മപ്രതിജ്ഞ. ഭീഷ്മരുടെ ഉജ്വലവും അലംഘനീയവുമായ ഒരു പ്രതിജ്ഞയാണ് ഈ ശൈലിക്കാധാരം.
© Kudukka Media