ഐശ്വര്യലക്ഷ്മി വലംപിരി ശംഖ് വാങ്ങുന്നില്ലേ?
ഐശ്വര്യലക്ഷ്മി വലംപിരി ശംഖ് വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ! നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ് വില്ക്കുന്നുണ്ട്. മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ...