മതപരിവര്‍ത്തനം മോശമാണ്, ശ്രമിക്കരുത് – ഫ്രാന്‍സിസ് മാര്‍പാപ്പ
"മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കരുത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുക. സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ നമ്മളും വളരും, മറ്റുള്ളവരും വളരും. എല്ലാറ്റിലും മോശം മതപരിവര്‍ത്തനമാണ്. അതു നമ്മെ തളര്‍ത്തും. ...