അക്ഷയതൃതീയ കനകധാരായജ്ഞം കാലടിയില്‍!
കരതലാമലകം പോലെയുള്ള അദ്വൈതസത്യം പ്രചരിപ്പിച്ച ആദിശങ്കരനെ കനകധാരാസ്തോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്കയില്‍ ആവാഹിച്ചു വില്‍ക്കുന്ന വിദ്യ ആചാര്യന്റെ ജന്മനാടായ കാലടിയില്‍! ജന്മഭൂമി ദിനപത്രത്തിലെ സംസ്കൃതി പേജില്‍ കണ്ട പരസ്യം. ...