ശ്രീലങ്കയിലെ രാവണന് കോട്ട! തെളിവുകള്‍?
ഈ ചിത്രത്തിന് ശ്രീലങ്കയുമായോ രാവണനുമായോ ഭാരതീയ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ല. റോമന്‍ കൊളീസിയത്തിന്റെ അകത്തെ ഭാഗമായ ഹൈപ്പോജിയത്തിന്റെ ചിത്രമാണ് അല്പം നിറം മാറ്റി കൊടുത്തിരിക്കുന്നത്. ആള്‍ക്കാരെ വഴിതെറ്റിക്കണം ...