ചിത്രം

കഴക്കൂട്ടത്തെത്തിയ ആരിഫാമോള്‍

കഴക്കൂട്ടത്ത് കരകാണാനെത്തിയ അതിഥി. "ഈ നരകവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റീടേണം" എന്നെങ്ങാനും ആരിഫാമോള്‍ എന്ന ഈ ബോട്ടുകുട്ടി പ്രാര്‍ത്ഥിച്ചുവോ ആവോ? എന്തായാലും, പറ്റേണ്ടത് പറ്റി, ആരിഫാമോള്‍ കരകയറി....

Read more

കല്ലറ-പാങ്ങോട് സമരം

കല്ലറ-പാങ്ങോട് സമരത്തിന്റെ സ്മാരകമായി കല്ലറ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം. ബ്രിട്ടീഷ് രാജ് അവസാനിപ്പിക്കുന്നതിനായുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതായി ഭാരത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 39 സമരങ്ങളില്‍...

Read more

ആറന്മുള കൊടിമരം

ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമാണ് ഈ ചിത്രം. ബീമാനം പറത്താന്‍ ഇതിന്റെ മുകളില്‍ ചുവന്നൊരു ലൈറ്റ് നമുക്ക് ഫിറ്റ്‌...

Read more

ആറ്റുകാല്‍ അമ്പലത്തിലെ പന

രണ്ടാഴ്ച മുമ്പ് ആറ്റുകാല്‍ ഉത്സവത്തിന് അമ്പലത്തിനകത്തുള്ള പന ദീപാലങ്കാരത്തില്‍ പച്ചയായി തിളങ്ങുന്നു. കുട്ടിക്കാലത്ത് പനയക്ഷി എന്നൊക്കെ കേട്ടിരുന്നു, ഇതിന്റെ ഹൈ റസല്യൂഷന്‍ ചിത്രം സൂം ചെയ്തു നോക്കി,...

Read more

ആക്കുളം കായല്‍

തിരുവനന്തപുരത്തെ ആക്കുളം-വേളി കായല്‍ ആണ് ഈ 'പച്ചപ്പ്‌'. പശ്ചിമഘട്ടസംരക്ഷണത്തിനിറങ്ങുന്ന സര്‍ക്കാരുകള്‍ ഈ കായലുകളും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, വെള്ളംകുടി മുട്ടാതെ ജീവിക്കാമായിരുന്നു. കായല്‍ത്തീരത്ത്‌ (കായലില്‍ എന്ന് പറയുന്നതാവും ശരി)...

Read more

പച്ചണ്ടിക്കാലം

പണ്ടുകാലത്ത് ഉണക്ക പറങ്കിയണ്ടി കാശിനെട്ട് (ഒരു കാശിനു എട്ടെണ്ണം) കിട്ടുമായിരുന്നുവെന്നും അതുകേട്ടാണ് 'കാഷ്യുനട്ട്' എന്ന വാക്ക് പറങ്കികള്‍ പറഞ്ഞുതുടങ്ങിയതുമത്രേ!

Read more

ഒതളങ്ങ

തിരുവനന്തപുരത്ത് ഒതളങ്ങ അന്വേഷിക്കുന്നവര്‍ വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുടങ്ങുന്നതിനടുത്ത് നോക്കിയാല്‍ മതി. ഈ ഫോട്ടോയില്‍ കാണുന്ന ഒതളങ്ങ അവിടെയുണ്ട്. വാര്‍ത്ത: മാങ്ങയെന്ന് കരുതി ഒതളങ്ങ...

Read more

കാഞ്ഞിരമരവും കായും കുരുവും കാണൂ!

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ? ഇത് കാരസ്കരം എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന കാഞ്ഞിരമരം. അതിന്റെ ഇലയും കായും കുരുവും കണ്ടോളൂ.

Read more

എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം. ഈ ചിത്രത്തിന്...

Read more
Page 2 of 3 1 2 3

കൂടുതല്‍ പോസ്റ്റുകള്‍