ചിത്രം

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ജടയും പാമ്പും തോല്‍മുണ്ടും ഒക്കെയായി (എന്നാല്‍ മീശയില്ലാതെയും!) അണ്‍സഹിക്കബിള്‍ ആയ രൂപത്തില്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ശിവനോട് ഭക്തര്‍ക്ക്‌ ഭയഭക്തിബഹുമാനമാണ്. എന്നിട്ട് മുരടനും 'കാടനും' ശ്മശാനവാസിയുമായ ശിവനെ പ്രീതിപ്പെടുത്താന്‍...

Read more

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആധ്യാത്മികാചാര്യന്മാരില്‍ പ്രധാനസ്ഥാനമാണ് പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ക്കുള്ളതെന്ന് കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 90-ാമത് മഹാസമാധി വാര്‍ഷികാചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍...

Read more

ഭാരതം എന്റെ പുണ്യഭൂമി

"അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്."

Read more

കമ്മ്യൂണിസ്റ്റ് പച്ച

മറ്റ് സസ്യയിനങ്ങള്‍ക്ക് ഇട നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള,...

Read more

നാരായണഗുരുവും സുഹൃത്തുക്കളും

ഏപ്രില്‍ 30, മെയ്‌ 1, 2 തീയതികളില്‍ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ക്ക് ഇന്ന് അവിടെ പോയിരുന്നു. എന്റെ പേരിലെ...

Read more

മാതൃസ്നേഹം

മക്കളുമൊത്ത് കാനനഭംഗി ആസ്വദിക്കാനായി പോയപ്പോള്‍ ഒരു റൂമെടുത്ത് വിശ്രമിച്ചു. പെട്ടെന്ന്‍ രണ്ടാംനിലയുടെ സിറ്റൌട്ടില്‍  ആരോ മുട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം കുരങ്ങന്മാര്‍. ആദ്യമൊന്നു ഞെട്ടി....

Read more

ഫോര്‍ട്ട്‌ കൊച്ചി കടല്‍ത്തീരം

ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ നട്ടുച്ച സമയം. കമിതാക്കള്‍ ആണെന്നു തോന്നുന്നു, സൂര്യന്റെ ചൂടില്‍ നിന്നുള്ള മറയായും ബീച്ചില്‍ വരുന്നവരില്‍ നിന്നുള്ള മറയായും ഒരു കുട ചൂടിയിരിക്കുന്നു, ഒപ്പം...

Read more

നാഗലിംഗം പൂവ്

നാഗലിംഗം എന്നറിയപ്പെടുന്ന മരത്തിന്റെ പൂവ്. ചിത്രം കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നും പകര്‍ത്തിയത്. കേരളത്തിലെ പല ആശ്രമങ്ങളിലും ഈ മരം കണ്ടുവരുന്നു. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ...

Read more
Page 1 of 3 1 2 3

കൂടുതല്‍ പോസ്റ്റുകള്‍