"അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്."
Read moreനാം യുക്തിയെത്തന്നെ അനുസരിക്കണം. യുക്തി ഉപയോഗിച്ചിട്ടും വിശ്വാസം വന്നിട്ടില്ലാത്തവരോടു സഹതപിക്കുകയും വേണം. യുക്തിയുപയോഗിച്ചു നാസ്തികത്വത്തിലാണ് എത്തുന്നതെങ്കില്‍ അതിനെ സ്വീകരിക്കുന്നതാണ്, ആരെങ്കിലും പറയുന്നതിനെ പ്രമാണിച്ചു മുപ്പതുമുക്കോടി ദേവന്‍മാരെ വിശ്വസിക്കുന്നതിനേക്കാള്‍...
Read moreഅന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞുചെല്ലരുത്. തനിനാസ്തികരാകുന്നതാണ് തമ്മില്‍ ഭേദം, നിങ്ങള്‍ക്കും നിങ്ങളുടെ വംശത്തിനും. എന്തുകൊണ്ടെന്നാല്‍, അപ്പോഴും, നിങ്ങള്‍ക്കു കരുത്തു കാണും. അന്ധവിശ്വാസമാകട്ടെ അധഃപതനമാണ്, മരണമാണ്.
Read moreഓം നിരീശ്വരായൈ നമഃ ശ്രീ ലളിതാസഹസ്രനാമസ്തോത്രത്തിലെ 155മത് നാമമാണ് 'നിരീശ്വരാ'. നാമാവലിയുപയോഗിച്ച് അര്‍ച്ചന ചെയ്യുമ്പോള്‍ 'ഓം നിരീശ്വരായൈ നമഃ' എന്നാണ് ചെല്ലുന്നത്. ലളിതാദേവി നിരീശ്വരവാദികളെ പിന്തുണയ്ക്കുന്നു എന്നോ...
Read moreഅന്‍പേ ശിവം അന്‍പാക പേശു ഇനിമൈയാക പേശു ഉണ്‍മൈയേ പേശു നന്‍മൈയേ പേശു മെതുവാക പേശു ചിന്തിത്തു പേശു സമയമറിന്തു പേശു സഭൈയറിന്തു പേശു പേശാതിരുന്തും പഴകൂ...
Read more"എനിക്കു കര്‍മ്മം ചെയ്യണം, ഒരാള്‍ക്കു നന്മ ചെയ്യണം എന്നുണ്ട്; പക്ഷേ ഞാന്‍ ആരെ സഹായിക്കുന്നുവോ അയാള്‍ കൃതഘ്നനായും എനിക്കു വിരോധിയായും ആയിത്തീരുന്നു. തൊണ്ണൂറുശതമാനവും അങ്ങനെയാണ്. അതുനിമിത്തം എനിക്കു...
Read moreതത്ത്വചിന്തകര്‍ - തത്ത്വം ചിന്തയില്‍ മാത്രമായവര്‍. പണ്ടൊക്കെ ചായക്കടയും ചാരായക്കടയും ആര്‍ട്സ് ക്ലബ്ബും കലുങ്ങും ഒക്കെയായിരുന്നു പ്രാദേശിക തത്ത്വചിന്തകരുടെ താവളം. ഇക്കാലത്ത് അവരെല്ലാം ഫേസ്ബുക്കിലേക്ക് ചേക്കേറി ആഗോളതത്ത്വചിന്തകരായി....
Read more© Kudukka Media