നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും
ബൌദ്ധികമായി നമ്മള്‍ ഏതു ലെവലില്‍ ആണെങ്കിലും കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം തിരക്കാനുള്ള സമയമോ മനസ്സോ ചെലവഴിക്കാതെ മുന്‍വിധിയോടെ ചാടിപ്പുറപ്പെട്ട് കാര്യങ്ങള്‍ നമ്മുടെ ആംഗിളിലൂടെ മാത്രം കാണരുത്.