നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
തിരുവനന്തപുരം കാട്ടായിക്കോണം ജങ്ങ്ഷനിലെ മതിലില്‍ ചുവന്ന നിറത്തില്‍ തലയോട്ടിയും അസ്ഥിയും വരച്ച്, കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സ് അന്നാട്ടുകാര്‍ക്ക് അപകട സൂചന നല്‍കുന്നു. അവരുടെ ചുവരെഴുത്ത് അനുസരിച്ച് അവിടെ ...