കൗതുകം

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ

ഒരു സംഭവത്തിന്‍റെ പ്രത്യേകത നോക്കി ആ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഊഹിച്ചു മനസ്സിലാക്കുന്നതിനാണ് 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' എന്ന ശൈലി പ്രയോഗിച്ചുവരുന്നത്.

Read more

സ്ഥലജലഭ്രമം – മഹാഭാരത കഥാസന്ദര്‍ഭം

കൃത്യമായ അവസ്ഥ ഏതെന്ന് നിശ്ചയമില്ലാത്ത മാനസിക നിലപാടിനെ സൂചിപ്പിക്കുന്നതാണീ ശൈലി. അസുരശില്‍പിയായ മയനെ അര്‍ജുനന്‍ അഗ്നിഭഗവാന്‍റെ ആക്രമണത്തില്‍നിന്നും രക്ഷിച്ചുനിര്‍ത്തിയതിനു പ്രത്യുപകാരമായി മയന്‍ പാണ്ഡവര്‍ക്ക് പണിതുനല്‍കിയ സഭാമന്ദിരം ദുര്യോധനനും...

Read more

ധൃതരാഷ്ട്രാലിംഗനം – അര്‍ത്ഥവും ഐതീഹ്യവും

കുരുക്ഷേത്രയുദ്ധത്തിനുശേഷം ഭീമനാണെന്നു ധരിച്ച് ധൃതരാഷ്ട്രര്‍ ഇരുമ്പുപ്രതിമയെ ബലിഷ്ഠമായ ഇരുകരങ്ങള്‍ ചേര്‍ത്ത് ആലിംഗനം ചെയ്ത് തകര്‍ന്നു തരിപ്പണമാക്കിക്കൊണ്ട് യുദ്ധത്തില്‍ ദുര്യോധനന്‍ ഭീമസേനനാല്‍ മരിക്കപ്പെട്ടതിനു പ്രതികാരം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍...

Read more

ചന്ദ്രഹാസം, ചന്ദ്രഹാസമിളക്കുക

എതിരാളിയെ നോക്കി ഭീഷണി മുഴക്കി ഭയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ് ചന്ദ്രഹാസമിളക്കുക എന്ന ശൈലി പ്രയോഗിച്ചുവരുന്നത്. രാവണനു പരമശിവൻ നൽകിയ വാളിന്റെ പേരാണ് ചന്ദ്രഹാസം. ഒരിക്കല്‍ സ്വന്തം അഹങ്കാരത്താല്‍...

Read more

ഉര്‍വശീശാപം ഉപകാരം – അര്‍ത്ഥവും സന്ദര്‍ഭവും

"നിന്നെ ആഗ്രഹിച്ചുവന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ, സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" എന്ന്‍ ദേവലോകത്തുവച്ച് ഉര്‍വശിയാല്‍ ശപിക്കപ്പെട്ട അര്‍ജുനന് അജ്ഞാതവാസസമയത്ത്...

Read more

ഭരതവാക്യം – അവസാനവാക്ക് / ഉപസംഹാരം

ഭരതവാക്യം എന്നുപറഞ്ഞാൽ ഒരു കാര്യത്തിലെ അവസാനവാക്ക് എന്നോ എന്തെങ്കിലും ഒരു കാര്യം പറഞ്ഞവസാനിപ്പിക്കുക എന്നോ പറയാം. ഭരതവാക്യത്തിനും അപ്പുറം പിന്നെ ഒന്നുമില്ല എന്നതാണു നാട്ടുനടപ്പ്. പഴയകാലനാടകങ്ങൾ അവസാനിപ്പിച്ചിരുന്നത്...

Read more

ഭീഷ്മപ്രതിജ്ഞ / ഭീഷ്മശപഥം – മാറ്റമില്ലാത്ത ഉറച്ച തീരുമാനം

മാറ്റമില്ലാത്ത ഉറച്ച തീരുമാനം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ശൈലിയാണ് ഭീഷ്മപ്രതിജ്ഞ. ഭീഷ്മരുടെ ഉജ്വലവും അലംഘനീയവുമായ ഒരു പ്രതിജ്ഞയാണ് ഈ ശൈലിക്കാധാരം.

Read more

ചെറ്റ

ചെറ്റക്കുടില്‍ എന്നതോ ചെറ്റ എന്നതോ ഒരിക്കലും ഒരു വിലകുറഞ്ഞ പദമായി തോന്നിയിട്ടില്ല. എന്നാല്‍ ഈയിടയ്ക്ക് കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും 'അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കാവലാളുകള്‍‍' എന്നറിയപ്പെടാന്‍ ശ്രമിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ സര്‍വ്വാധികാരിയായൊരു...

Read more

വായുവില്‍ പൊങ്ങിനില്‍ക്കാവുന്ന മാജിക്കിന്റെ രഹസ്യം

നിലത്തു തൊടാതെ, യോഗദണ്ഡില്‍ കയ്യും വച്ച് ധ്യാനനിരതനായിരിക്കുന്ന ഇദ്ദേഹത്തെ ആരായാലും നമിക്കും. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികളിലൊന്നായ, ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള, ലഘിമ എന്ന...

Read more

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ജടയും പാമ്പും തോല്‍മുണ്ടും ഒക്കെയായി (എന്നാല്‍ മീശയില്ലാതെയും!) അണ്‍സഹിക്കബിള്‍ ആയ രൂപത്തില്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ശിവനോട് ഭക്തര്‍ക്ക്‌ ഭയഭക്തിബഹുമാനമാണ്. എന്നിട്ട് മുരടനും 'കാടനും' ശ്മശാനവാസിയുമായ ശിവനെ പ്രീതിപ്പെടുത്താന്‍...

Read more
Page 2 of 3 1 2 3

കൂടുതല്‍ പോസ്റ്റുകള്‍