ഇപ്പോഴത്തെ കാര്യങ്ങളുടെ കിടപ്പുവച്ച് ഒന്നും പ്രവചിക്കാന്‍ പറ്റുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍ ആണ്. വേണ്ട... വേണം... വേണ്ടണം എന്നതാണ് മൂന്നുപേരുമായുമുള്ള നില. അതിനാല്‍ എല്ലാവരെയും ഓരോന്നു കുറ്റം പറഞ്ഞും...
Read moreകഴക്കൂട്ടം -വെഞ്ഞാറമൂട് ഹൈവെ ബൈപാസില്‍ കോലിയക്കോട് സൊസൈറ്റി ജങ്ങ്ഷനില്‍ നിന്നും വേങ്ങോട് പോകുന്ന റോഡില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ വെള്ളാനിയ്ക്കല്‍ പാറയുടെ മുകള്‍ പരപ്പില്‍ എത്താം.
Read moreശ്രീ ശിവാനന്ദ പരമഹംസരാല്‍ സ്ഥാപിതമായ സിദ്ധാശ്രമത്തിന്റെ കാട്ടാക്കട മണ്ണൂര്‍ക്കര ആശ്രമത്തിലെ ആത്മീയാന്തരീക്ഷത്തില്‍ വിധിപ്രകാരം ചെറുകിട ആവശ്യങ്ങള്‍ക്കായി ശുദ്ധമായി നിര്‍മ്മിക്കുന്ന ആയുര്‍വേദ-സിദ്ധ ഔഷധങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണ്.
Read moreഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും....
Read moreഗ്രാമീണമായ വ്യഥകളുടെ പ്രാര്‍ത്ഥനകളാണ് തീയാട്ടുകള്‍. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളതിനാലാണ് തീയാട്ട് എന്ന പേര് വന്നതെന്നും, അതല്ല ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് പിന്നീട് തെയ്യാട്ട് ആയി...
Read moreപൂക്കുല, കുരുത്തോല മുതലായവകൊണ്ട് അലംകൃതമായ ഒരു തറയില്‍ പച്ച, ചുവപ്പു, മഞ്ഞ, വെള്ള, കരി, ഈ വര്‍ണ്ണങ്ങളിലുള്ള പലതരം പൊടികളാല്‍, അനേകം ഭുജങ്ങളോടുകൂടിയ ഉഗ്രമായ ദേവീരൂപം കുറുപ്പന്മാര്‍...
Read moreഅറുപ്പോത്തി തുറുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റാട കണ്ടില്ല ആരെടുത്തു കോതയെടുത്തു
Read moreകൊച്ചീകാരത്തി കൊച്ചുപെണ്ണേ നിനക്കെങ്ങനെ കിട്ടീയീ കുപ്പിവള? കൊച്ചീകോട്ടയ്ക്ക് കുമ്മിയടിച്ചപ്പം കൊച്ചിച്ചന് തന്നതീ കുപ്പിവള
Read moreഗ്രാമങ്ങളിലെ സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കളിച്ചിരുന്ന ഇതില്‍ ഒരാള്‍ കള്ളനായും മറ്റുള്ളവര്‍ ചങ്ങലയായി കൈകോര്‍ത്തു വട്ടത്തില്‍ നിന്നും ഈണത്തില്‍ പാടുന്നു - നാരങ്ങപാല്..... ഇതിനിടയില്‍ ചങ്ങലയില്‍...
Read moreകുട്ടികള്‍ കൂട്ടമായ്ചേര്‍ന്ന് നാട്ടിന്‍ പുറങ്ങളില്‍ കളിച്ചിരുന്ന ഒരു കളിയിലെ വായ്ത്താരിയാണ് ഈ വരികള്‍. അവര്‍ രണ്ടു ചേരിയായ് നിന്ന് മത്സരിച്ചു പാടുന്ന ഇതിന് ഗ്രാമത്തിന്‍റെ നിഷ്കളങ്കത ഏറെയുണ്ട്....
Read more© Kudukka Media