പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
ആകാശത്തിലൂടെ പറന്നു നടക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല...! നമ്മുടെ രാജ്യത്ത് അത്രയേറെ പ്രാധാന്ന്യമല്ലാതിരുന്ന സാഹസിക കായിക വിനോദങ്ങളിൽ ഒന്നാണ് പാരാമോട്ടോർ ഫ്ലയിംഗ് അതിന്‍റെ പ്രധാന കാരണം ...