ഡോ. വി. ജോര്‍ജ് മാത്യു

ഡോ. വി. ജോര്‍ജ് മാത്യു

പ്രശസ്ത പാരാസൈക്കോളജിസ്റ്റാണ് ഡോ. വി. ജോര്‍ജ് മാത്യു. കേരള സര്‍വകലാശാല മനഃശാസ്ത്രം വിഭാഗം തലവനായിരുന്നു. ഹോളിഗ്രേറ്റിവ് സൈക്കോളജി എന്നൊരു നൂതന മനഃശാസ്ത്ര വിഭാഗത്തിന്റെ ഉപജ്ഞാതാവാണ്.

എന്റെ ദൈവം – ഇന്റര്‍വ്യൂ

എന്റെ ദൈവം – ഇന്റര്‍വ്യൂ

ഏഷ്യാനെറ്റ്‌ കേബിള്‍ വിഷനില്‍ രാഹുല്‍ ഈശ്വര്‍ അവതരിപ്പിക്കുന്ന 'എന്റെ ദൈവം' എന്ന പരിപാടിയുടെ 2014 ഓഗസ്റ്റ്‌ 12ലെ എപിസോസില്‍ പ്രശസ്ത പാരാസൈക്കോളജിസ്റ്റായ ഡോ. വി. ജോര്‍ജ് മാത്യുവുമായുള്ള...

ധ്യാന ചിന്തകള്‍

ധ്യാന ചിന്തകള്‍

ഏകാഗ്രത, ധ്യാനം, ബ്രഹ്മം, മായ, മൌനം, മന്ത്രം, തന്ത്രം, സംന്യാസം, സാക്ഷാത്കാരം, സമാധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പാരാസൈക്കോളജിസ്റ്റായ ഡോ. വി. ജോര്‍ജ് മാത്യു എഴുതുന്നു. മനസ്സു ശൂന്യമാക്കാനുള്ള...

ബാബുക്കയുടെ സംഗീതത്തിന്‍റെ മനഃശാസ്ത്രം

ബാബുക്കയുടെ സംഗീതത്തിന്‍റെ മനഃശാസ്ത്രം

മനസിന്‍റെ താളാത്മകതയാണ് കലയ്ക്ക് ആധാരം. ശുദ്ധ സംഗീതമാണ് ഏറ്റം അടിസ്ഥാനപരമായ കല. കൂടുതല്‍ വായിക്കൂ. ബാബുക്കയുടെ ബാപ്പ ബംഗാളില്‍നിന്നും വന്ന സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ പൂര്‍വ്വികരും സംഗീതജ്ഞരായിരുന്നു എന്നാണ്...

വിധി – തമിഴന്‍റെ സ്വപ്നവും ബാലു കണ്ട സത്യവും

വിധി – തമിഴന്‍റെ സ്വപ്നവും ബാലു കണ്ട സത്യവും

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു ചങ്ങലയിലെ കണ്ണികളെപ്പോലെ കാര്യകാരണബന്ധത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ബാഹ്യ-ഭൗതിക സംഭവങ്ങളും ആന്തരികവികാരവിചാരങ്ങളുമെല്ലാം ഒരു പോലെ വിധിക്കപ്പെട്ടിരിക്കുന്നു. ബാലുവിന്‍റെ അനുഭവം സത്യമാണെങ്കില്‍ അതില്‍ തമിഴന്‍...

സിംപതിസം – ഫൂലന്‍ദേവിയും കോലപ്പനും രാജവെമ്പാലയും

സിംപതിസം – ഫൂലന്‍ദേവിയും കോലപ്പനും രാജവെമ്പാലയും

പാരാസൈക്കോളജിയില്‍ സിംപതിസം എന്നൊരു സങ്കല്പം ഉണ്ട്. രണ്ടു ജീവികള്‍ തമ്മിലുണ്ടാകുന്ന ഒരു തരം താദാത്മീകരണമാണിത്. മനസ്സുകള്‍ തമ്മിലുള്ള സാമ്യം ഇതു സംഭവിക്കാന്‍ ഒരു കാരണമാണ്. ചിലപ്പോള്‍ ഇതു...

കൊച്ചിയിലെ കാപ്പിരി മുത്തപ്പന്‍

കൊച്ചിയിലെ കാപ്പിരി മുത്തപ്പന്‍

നമ്മുടെ മനസ്സിലാണ് മരിച്ചയാളുടെ മനസ്സു നിലകൊള്ളുന്നത്‌. മരിച്ച ആളെ ഓര്‍മിക്കുന്നതും അതിനുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നതും കുടുംബ മനസ്സിനെ സാന്ത്വനപ്പെടുത്താന്‍ ഉപകരിച്ചേയ്ക്കും. കുടുംബമനസ്സിന് അശാന്തിയുണ്ടായാല്‍ അതു അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകാം.

കൂടുതല്‍ പോസ്റ്റുകള്‍