നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം
മില്‍മയെപോലെ സാധാരണ രീതിയില്‍ പാല്‍ ശേഖരണ-വിതരണത്തിനു പുറമേ, ദീര്‍ഘകാലം പാല്‍ കേടുകൂടാതെ സൂക്ഷിക്കാനായുള്ള pasteurization, sterilization, ultra high temperature (UHT) processing തുടങ്ങിയ പ്രക്രിയകളിലൂടെ കടത്തിവിട്ട്...