ജനന രജിസ്ട്രേഷന്‍ അപേക്ഷിക്കേണ്ട വിധം പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷിക്കേണ്ട ഓഫീസ് -...