കുടുക്ക ടീം

കുടുക്ക ടീം

ഗോസംരക്ഷണം – മഹാത്മാഗാന്ധി

"ഗോസംരക്ഷണം ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ്. ഹിന്ദുക്കള്‍ ഗോമാതാവിനെ സംരക്ഷിക്കുന്നിടത്തോളം ഹിന്ദുമതവും നിലനില്‍ക്കും. നെറ്റിയിലെ കുറിയോ മന്ത്രജപം കൊണ്ടോ തീര്‍ഥാടനം കൊണ്ടോ മുറുകെപ്പിടിക്കുന്ന ജാത്യാചാരങ്ങള്‍ കൊണ്ടോ അല്ല, പകരം...

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

"രാമാ, മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ്...

ശ്രീ മഹാബലിയുടെ അഭ്യര്‍ത്ഥന

ശ്രീ മഹാബലിയുടെ അഭ്യര്‍ത്ഥന

ജന്മനാൽ ഞാൻ, ഒരു അസുരനാണ്, സമ്മതിച്ചു. പക്ഷെ വിഷ്ണുവൈരിയല്ല, എന്നുമാത്രമല്ല, വലിയ വിഷ്ണു ഭക്തനുമാണ്‌. ഹിരണ്യകശിപുവിൻറെ മകൻ ഭക്തപ്രഹ്ലാദൻ ഉണ്ടല്ലോ? ആ പ്രഹ്ലാദ മഹാരാജാവിൻറെ പുത്രൻ വിരോചനമഹാരാജാവിൻറെ...

താറാവ് വളര്‍ത്തല്‍

ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും....

ഭൃത്യന്മാരുപേക്ഷിച്ചുപോയ സഞ്ജീവകന്‍ എന്ന കാള

ഭൃത്യന്മാരുപേക്ഷിച്ചുപോയ സഞ്ജീവകന്‍ എന്ന കാള

ഈശ്വരന്റെ സംരക്ഷണയുണ്ടങ്കില്‍ എന്തും സുരക്ഷിതമായിരിക്കും, ദൈവഹിതം മറിച്ചായാല്‍ നശിക്കുകയുംചെയ്യും. കാട്ടില്‍ അനാഥനാക്കി വിട്ടാലും ആയുസ്സിന് ബലമുണ്ടെങ്കില്‍ ജീവിക്കുകതന്നെ ചെയ്യും. സുരക്ഷിതരാണെന്നു ചിന്തിച്ചു വീട്ടിലിരുന്നാലും ഫലം മറിച്ചു സംഭവിക്കുകയും...

പഞ്ചതന്ത്രം കഥകള്‍

പഞ്ചതന്ത്രം കഥകള്‍

രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനായി പണ്ഡിതബ്രാഹ്മണന്‍ ഒരു എളുപ്പവഴി കണ്ടെത്തി. കഥകളിലൂടെ നീതിശാസ്ത്രങ്ങളുടെ പൊരുള്‍ രാജകുമാരന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ അഞ്ചുതന്ത്രങ്ങളും കുമാരന്മാരെ പഠിപ്പിച്ചു. ഈ കഥകളാണ് പഞ്ചതന്ത്രം കഥകളെന്നറിയപ്പെടുന്നത്.

തീയ്യാട്ട്

ഗ്രാമീണമായ വ്യഥകളുടെ പ്രാര്‍ത്ഥനകളാണ് തീയാട്ടുകള്‍. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളതിനാലാണ് തീയാട്ട് എന്ന പേര് വന്നതെന്നും, അതല്ല ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് പിന്നീട് തെയ്യാട്ട് ആയി...

ഭഗവതിപ്പാട്ട്

പൂക്കുല, കുരുത്തോല മുതലായവകൊണ്ട് അലംകൃതമായ ഒരു തറയില്‍ പച്ച, ചുവപ്പു, മഞ്ഞ, വെള്ള, കരി, ഈ വര്‍ണ്ണങ്ങളിലുള്ള പലതരം പൊടികളാല്‍, അനേകം ഭുജങ്ങളോടുകൂടിയ ഉഗ്രമായ ദേവീരൂപം കുറുപ്പന്മാര്‍...

ഉയരമില്ലെങ്കിലും ഉന്നതശീര്‍ഷന്‍

ഉയരമില്ലെങ്കിലും ഉന്നതശീര്‍ഷന്‍

കേരളത്തിലെ കവിശ്രേഷ്ഠരില്‍ നിഷ്കളങ്ക മനസുമായി, ഇത്രയധികം കുട്ടികളുമായി ഇടപഴകിയ മറ്റൊരാളെ കാണാന്‍ പ്രയാസമാണ്‌. അദ്ദേഹത്തിന്റെ ഫലിതം ചാലിച്ചുള്ള പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്‌. എന്നാല്‍ ആധ്യാത്മികതയുടെ ഉന്നതശ്രേണിയിലായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍...

അറുപ്പോത്തി തുറുപ്പോത്തി

അറുപ്പോത്തി തുറുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റാട കണ്ടില്ല ആരെടുത്തു കോതയെടുത്തു

Page 1 of 9 1 2 9

കൂടുതല്‍ പോസ്റ്റുകള്‍