ഉര്‍വശീശാപം ഉപകാരം – അര്‍ത്ഥവും സന്ദര്‍ഭവും
"നിന്നെ ആഗ്രഹിച്ചുവന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ, സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" എന്ന്‍ ദേവലോകത്തുവച്ച് ഉര്‍വശിയാല്‍ ശപിക്കപ്പെട്ട അര്‍ജുനന് അജ്ഞാതവാസസമയത്ത്...