ഡോ. അമൃത്

ഡോ. അമൃത്

വര്‍ക്കല മേല്‍വെട്ടൂരില്‍ 'അഗസ്ത്യഗുരു സിദ്ധമര്‍മ്മ ചികിത്സാലയം' സിദ്ധാശുപത്രി നടത്തുന്നു. സിദ്ധമര്‍മ്മ ചികിത്സാരീതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ഫോണ്‍ : 9995205441

മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം

മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം

ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ അമ്മാമ്മ (അമ്മയുടെ അമ്മ) പറഞ്ഞ് കേട്ട വാക്കാണ്‌ മുക്കാലുവട്ടം ഭഗവതി! കുട്ടിക്കാലം അമ്മാമ്മ മുക്കാലുവട്ടം അമ്പലത്തില്‍ ദീപാരാധന കാണാന്‍ കൊണ്ടുപോകുമായിരുന്നു....

ആത്മീയതയും തേനീച്ചകളും

ആത്മീയതയും തേനീച്ചകളും

പൂക്കള്‍ തോറും പറന്നു നടന്നു നല്ല നല്ല പൂക്കളില്‍ നിന്നും മധു ശേഖരിച്ചു സ്വന്തം സഞ്ചിയില്‍ സൂക്ഷിക്കുന്ന തേനീച്ചകള്‍, തേന്‍ ഔഷധമൂല്യമുള്ളതായി മാറുന്നത് അവരുടെ കഴിവുകൊണ്ടാണെന്ന് അറിയുന്നുണ്ടോ...

മാതൃസ്നേഹം

മാതൃസ്നേഹം

മക്കളുമൊത്ത് കാനനഭംഗി ആസ്വദിക്കാനായി പോയപ്പോള്‍ ഒരു റൂമെടുത്ത് വിശ്രമിച്ചു. പെട്ടെന്ന്‍ രണ്ടാംനിലയുടെ സിറ്റൌട്ടില്‍  ആരോ മുട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം കുരങ്ങന്മാര്‍. ആദ്യമൊന്നു ഞെട്ടി....

Page 2 of 2 1 2

കൂടുതല്‍ പോസ്റ്റുകള്‍