അറുപ്പോത്തി തുറുപ്പോത്തി
അറുപ്പാന്‍ പന്തലില്‍
പന്ത്രണ്ടാന വളഞ്ഞിരുന്നു
ചീപ്പു കണ്ടില്ല ചിറ്റാട കണ്ടില്ല
ആരെടുത്തു കോതയെടുത്തു
കോതേടെകൈയ്യീന്നു തട്ടിപ്പറിച്ചു
കോതയെച്ചുറ്റി പുരപ്പിറത്തിട്ട്
മുന്നാഴിഎണ്ണ കുടിച്ചവളേ
മുരിങ്ങത്തണ്ടു കടിച്ചവളേ
പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്ന് നീട്ടിക്കോ
Discussion about this post