അക്കയിലിക്കയ്യിലേ…
മാണിക്കചെമ്പഴുക്ക
തൊട്ടറിയാതേം…
മാണിക്കചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ…
മാണിക്കചെമ്പഴുക്ക
എന്റെ വലം കൈയ്യിലോ…
മാണിക്കചെമ്പഴുക്ക
എന്റെ ഇടം കൈയ്യിലോ…
മാണിക്കചെമ്പഴുക്ക
ഒന്നു വലത്തുവച്ചേ….
മാണിക്കചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ…
മാണിക്കചെമ്പഴുക്ക
Discussion about this post