ഒന്നാനാം കൊച്ചുതുമ്പീ
എന്‍റെകൂടെ പോരുമോ നീ
നിന്‍റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്?
കുളിപ്പാനോയ് കുളം തരുവേന്‍
കളിപ്പാനായ് കളം തരുവേന്‍
ഇട്ടിരുപ്പാന്‍ പൊന്‍പലക
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈകഴുകാന്‍ വെള്ളികിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്
ഒന്നാനാം കൊച്ചുതുമ്പീ
എന്‍റെകൂടെ പോരുമോ നീ
നിന്‍റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്?
കുളിപ്പാനോയ് കുളം തരുവേന്‍
കളിപ്പാനായ് കളം തരുവേന്‍
ഇട്ടിരുപ്പാന്‍ പൊന്‍പലക
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈകഴുകാന്‍ വെള്ളികിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്
© Kudukka Media
Discussion about this post