- ജനന രജിസ്ട്രേഷന്‍
- ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍
- മരണ രജിസ്ട്രേഷന്‍
- ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
- ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്
- ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)
- നോണ്‍ അവെയ്‍ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
- വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍)
- വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
- വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
- വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
- വാര്‍ദ്ധക്യകാല പെന്‍ഷന്‍
- അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)
- വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ , അംഗവൈകല്യം സംവിച്ചവര്‍ , ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ , ബധിരര്‍ , മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)
- കര്‍ഷക തൊഴിലാളി പെന്‍ഷന്‍
- 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
- തൊഴില്‍രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം
- കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തിക്കുള്ള പെര്‍മിറ്റുകള്‍
- പെര്‍മിറ്റ് കാലാവധി നീട്ടല്‍
- പെര്‍മിറ്റ് പുതുക്കല്‍
- പുതിയ കെട്ടിടത്തിനു നമ്പര്‍ നല്‍കുന്നതിന്
- കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
- സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്
- സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)
- കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍
- ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍
- കെട്ടിടനികുതി ഒഴിവാക്കല്‍
- പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍
- ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍
- കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
- വാസയോഗ്യമായ വീടല്ല എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
- ഫാക്ടറികള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി
- വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സിന്
- പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്
- സ്വകാര്യ ആശുപത്രികള്‍ ,പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍
Discussion about this post