കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരുകാലത്ത് നൂറുമേനിവിളയുന്ന നെല്‍വിത്തുകള്‍ സുലഭമായിരുന്നു. അവയില്‍ ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണൻ, ത്രിവേണി, ചേറ്റാടി എന്നിവ. മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെൽ വിത്താണ് മോടൻ.
പരമ്പരാഗതമായി കൃഷിചെയ്തിരുന്ന വിത്തിനങ്ങള്‍ ആര്യൻ(നെല്ല്), പൊന്നാര്യൻ, വെളുത്തവട്ടൻ, കറുത്തമോടൻ, വെള്ളരി(നെല്ല്), കഴമ, രാജക്കഴമ, ആലുവാവെള്ള, ചിറ്റേനി, ചീര(നെല്ല്), ഞവര (നവര), വെള്ളമുണ്ടി, കോഴിയാള്, കുറുക, ചെങ്കിരി, കുളപ്പാല, അടുക്കന്, ഗന്ധകശാല, ജീരകശാല, വെളിയൻ, ഓണവട്ടൻ, 9010 പുഞ്ച, കല്ലടിയാര്യൻ, മുള്ളൻ, ചണ്ണ, ചെറുവെളിയൻ, വലിച്ചൂരി, മരതൊണ്ടി, ചെന്നെല്ല്, പാലക്കയമ, കീരിപ്പാല, ചൊവ്വയൽ, കോഴിയാള്, കുറുക, അല്ലിക്കണ്ണന്, മാലക്കാരന്, തയ്യന്, അരിക്കിരായി, കുഞ്ഞിനെല്ല്, ചെന്നയ്, മുള്ളൻപുഞ്ച, മുക്കൂറ്റി, ചോമാല, കരിവാള, കച്ചല്ല്, മൺവെളിയൻ, കൊടുവെളിയൻ, പുന്നാടൻ തൊണ്ടി, മരത്തൊണ്ടി, കറത്തൻ, ആര്യൻകാളി, കാര്യങ്കാരി, മുള്ളൻചണ്ണ, മുണ്ടോൻ, ചെമ്പത്തി, ആനക്കൊമ്പൻ, ചേറ്റുവെളിയൻ, കുട്ടിവെളിയൻ, പാൽതൊണ്ടി, തൊണ്ണൂറാംതൊണ്ടി, കോതൻ, കരവാള, കരുംകയ്മ, ചണ്ണമോടൻ, കല്ലുറുത്തി, കൊട്ടമോടൻ, കൊച്ചുവിത്ത്, കോതാൻ, കുമ്പാളൻ, വില്ലി, മണ്ണാടൻ, മുള്ളൻമുണ്ടി, പടുകുളിയൻ, പള്ളിയാട്ട്, പൊന്നരിമാല, പൂതാടിക്കയം, തൈച്ച്യൂൺ, തെക്കൻചീര, കരിവാളിച്ച, കാക്കതൊണ്ടി, കന്നിചെന്നല്ല്, കൊച്ചൂട്ടി, കൊയ്യോൻ, കോഴിവാള, കൂട്ടാടൻ, വഞ്ചുവരി, മുള്ളാടൻ, ഓണവട്ടൻ, പാലചെമ്പൻ, പറമ്പുവട്ടൻ, പൂത്തായ, വലിയകയമ, വട്ടൻ, കനലി, കൊച്ചുവിത്ത്, വെള്ളപെരുവാഴ, കല്ലുരുണി, കറുത്തോലി (കരിന്തറ), ചെമ്പാവ്, ഇട്ടിക്കണ്ണൻ, തെക്കൻമുണ്ട, വെള്ളാരൻ, കുരീക്കണ്ണി, കറുത്തകരീക്കണ്ണൻ, അന്നച്ചെമ്പ, അരിക്കിനായി, അല്ലിക്കണ്ണൻ, ആനക്കൊമ്പൻ, അരുവാക്കാരി, ഇരിപ്പാല, ഇരിപ്പുചെമ്പ, ഒറ്റൽ(നെല്ല്), മുണ്ടോൻ, ഓക്കപ്പുഞ്ച, ഓങ്ങൻ, കുട്ടാടൻ, ഓടച്ചൻ, ഓർക്കഴമ, കട്ടമൂടൻ, കരിഞ്ചൻ, കരിഞ്ചിറ്റേനി, കരിയടക്കൻ, കറുകകുട്ടാടൻ, കറുത്ത ഇട്ടിക്കണ്ടപ്പൻ, കറുത്തേനി, കർത്തരിമൂടൻ, കവുങ്ങിൻപൂത്താട, കീരിക്കണ്ണൻ, കീരിപ്പല്ലൻ, കുമ്പ്രോൻ, കുട്ടാടൻ, കുട്ടിമൂടൻ, കുതിർ, കുഞ്ഞതികിരാഴി, കുറുറായി, കൊടിയൻ, കൊളപ്പാല, കൊളുമ്പിച്ചീര, കോഴിവാലൻ, ചാരചെമ്പാവ്, ചിന്താർമണിയൻ, ചീരച്ചെമ്പ, ചുവന്നതോവ്വൻ, ചെങ്കഴമ, ചെന്നിനായകം(നെല്ല്), ചെറുമണൽ, ചെറുവെള്ളരി, ചോപ്പുപുഞ്ച, ചോന്നരി, ചോന്നോംപാല, ചോന്നാര്യൻ, ചോന്നോളി, ചോമാല, തവളക്കണ്ണൻ, തിരിഞ്ഞവെള്ള, തെക്കൻചീര, തൊണ്ണൂറാൻ വിത, നവര, നവരപ്പുഞ്ച, പറമ്പൻ തൊവ്വൻ, പറമ്പും കൊട്ട, പള്ളിയാരൽ, പുഞ്ചക്കയമ, പൂച്ചെമ്പ, മട്ടച്ചെമ്പ, മരോക്കി, മലയാര്യൻ, മലോടുമ്പൻ, മാലക്കാരൻ, മുക്കുലത്തി, മുണ്ടോക്കണ്ണൻ, മുണ്ടോക്കുട്ടി, മുണ്ടോമ്പാല, മുത്തുപ്പട്ടസ, മോടോൻ, വടക്കൻ, വട്ടൻ, വട്ടച്ചീര, വരിനെല്ല്, വെട്ടിക്കുട്ടാടൻ, വെളുത്തഇണ്ടിക്കണ്ടപ്പൻ, വെളുത്തേനികഴമ, വെള്ളതോവ്വൻ, വെള്ളക്കോലി, വെള്ളപ്പുഞ്ച, വെള്ളരിമൂടൻ, വെള്ളമുണ്ട, വൈര, വൃശ്ചികപ്പാണ്ടി, കുഞ്ഞിവിത്ത്, കരിഞ്ചെന്നെല്ല്, ഓലനാരൻ, വെളിയൻ, കവുങ്ങിൻ പൂത്താട, നാരോൻ, നഗരി, തൌവ്വൻ, ചോവാല, പാണ്ടി, മലയുടുമ്പ, ചിതിരത്തണ്ടൻ, ചൌവ്വരിയൻ, പാൽക്കണ്ണി ചെന്നെല്ല്, തൊണ്ടൻ, ജീരകശാല, ഗന്ധകശാല, ഓർത്തടിയൻ, നീർക്കഴമ, വെള്ളരിയൻ, വെട്ടേരി, ചീരോചെമ്പൻ, പറമ്പുവട്ടൻ, ചിറ്റേണി, ചേറ്റാടി, മൈസൂരി, ഐശ്വര്യ. മുത്തുവാൻ, മുണ്ടകൻ(നെല്ല്), രാരിയൻ, തൊണ്ടവെളുത്തോൻ, വാനിൽ കുറുമ, പഞ്ചമുരിക്കൻ, മേനികഴകൻ, താളുങ്കൻ, മണക്കളൻ, പൊന്നരിയൻ എന്നിവയാണ്
Discussion about this post