കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home ലേഖനം

എന്‍. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്

ശ്രീ by ശ്രീ
August 12, 2014
in ലേഖനം
എന്‍. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്
0
SHARES
0
VIEWS
Share on FacebookShare on Twitter

1956 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച അന്നത്തെ തിരുവിതാംകൂര്‍-കൊച്ചിയുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്ന ശ്രീ. എന്‍. ചന്ദ്രശേഖരന്‍ നായര്‍. ഇദ്ദേഹത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്.

1948 ഓഗസ്റ്റ്‌ 21 മുതല്‍ തിരുവിതാംകൂറിന്റെയും തുടര്‍ന്ന്‍ 1952 മുതല്‍ തിരുവിതാംകൂര്‍-കൊച്ചിയുടെയും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു. 1956ല്‍ കേരള സംസ്ഥാനം രൂപീകരണത്തെ തുടര്‍ന്നു കേരളത്തിന്റെ ആദ്യത്തെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

Shri Narayana Pillai Chandraekharan Nair, I.P.S., Inspector-General of Police, Travancore-Cochin, has been awarded the President’s Police and Fire Service Medal for distinguished Service, on the occasion of the Indian Republic Day, January 26, 1956.

N.Chandrasekharan Nair was appointed as Inspector General of Police of Travancore and he took charge on 21st of August, 1948. He continued as Inspector General of Police even after the merger of Travancore and Cochin in 1952 and he was appointed as the first Inspector General of Police after the formation of the Kerala State in 1956.

ഭാരത സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പിന്റെ ഫോട്ടോ ഡിവിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ശേഖരത്തില്‍ നിന്നാണ് ഈ ചിത്രം കണ്ടെടുത്തത്.

Tags: SLIDER

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media