ഗ്രാമങ്ങളിലെ സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കളിച്ചിരുന്ന ഇതില്‍ ഒരാള്‍ കള്ളനായും മറ്റുള്ളവര്‍ ചങ്ങലയായി കൈകോര്‍ത്തു വട്ടത്തില്‍ നിന്നും ഈണത്തില്‍ പാടുന്നു – നാരങ്ങപാല്….. ഇതിനിടയില്‍ ചങ്ങലയില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുന്ന കള്ളനെ പിടികൂടുക എന്നതാണ് കളിയിലെ രസം.
നാരങ്ങപാല്
ചൂട്ടക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഞാന്‍ വിട്ട കള്ളനെ
ഓടുമ്പം ചാടുംമ്പം പിടിച്ചോ
Discussion about this post