ഇറാക്കിലെ സുന്നി തീവ്രവാദികളും ഷിയാ ഭൂരിപക്ഷ സര്‍ക്കാരും തമ്മില്‍ ആഭ്യന്തരയുദ്ധം തുടരുകയാണല്ലോ. ഇസ്ലാമിലെ തന്നെ ജാതികളായ സുന്നിയും ഷിയായും തമ്മിലാണല്ലോ ഈ യുദ്ധം എന്നുള്ളതിനാല്‍ ഇസ്ലാമതത്തിലും ക്രിസ്തുമതത്തിലും ഇതുപോലെ എന്തൊക്കെ ജാതികളുണ്ട് എന്നറിയാനൊരു കൌതുകം തോന്നി. ഇത് നോക്കാനായി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ കയറി നോക്കി, അതായിരിക്കുമല്ലോ എളുപ്പം. അവയില്‍ നിന്നും ലഭ്യമായ ഒരു പട്ടിക ചുവടെ ചേര്‍ക്കുന്നു.
Castes in Islam / Muslim |
Castes in Christianity |
- Sunni Hanafi
- Sunni Maliki
- Sunni Shafii
- Sunni Hanabali
- Shia Ithna Asharis
- Shia Isma’ilis
- Shia Zaidis
- Ansari
- Arain
- Awan
- Bohra
- Dekkani
- Dudekula
- Jat
- Khoja
- Lebbai
- Mapila
- Maraicar
- Memon
- Mughal
- Pathan
- Qureshi
- Rajput
- Rowther
- Sheikh
- Siddiqui
- Syed
Reference:
christianmatrimony.com |
- Adventist
- Anglican / Episcopal
- Apostolic
- Assyrian
- Assembly of God (AG)
- Baptist
- Born Again
- Brethren
- Calvinist
- Catholic
- Church of God
- Church of South India (CSI)
- Church of Christ
- Congregational
- Evangelical
- Jacobite
- Jehovah’s Witnesses
- Jewish
- Latin Catholic
- Latter day saints
- Lutheran
- Malankara
- Marthoma
- Melkite
- Mennonite
- Methodist
- Moravian
- Orthodox
- Pentecostal
- Protestant
- Presbyterian
- Seventh-day Adventist
- Syro Malabar
- Syrian Catholic
Reference:
muslimmatrimony.com |
Discussion about this post