ഇന്ന് ജൂണ്‍ 19, വായനാദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരളത്തില്‍ വായനാദിനമായി ആചരിക്കപ്പെടുന്നു.
വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാം:
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും.
വായിപ്പതൊക്കെയും വിശ്വസിച്ചീടുന്നോന്‍
യാതൊന്നും വായിച്ചിടായ്ക നല്ലൂ.
Discussion about this post