തത്ത്വചിന്തകര്‍

തത്ത്വചിന്തകര്‍ :

തത്ത്വം ചിന്തയില്‍ മാത്രമായവര്‍ .

പണ്ടൊക്കെ ചായക്കടയും ചാരായക്കടയും ആര്‍ട്സ്‌ ക്ലബ്ബും കലുങ്ങും ഒക്കെയായിരുന്നു പ്രാദേശിക തത്ത്വചിന്തകരുടെ താവളം.

ഇക്കാലത്ത് അവരെല്ലാം ഫേസ്ബുക്കിലേക്ക് ചേക്കേറി ആഗോളതത്ത്വചിന്തകരായി.

ഞാനും.

ശ്രീ · തത്ത്വചിന്ത · 05-09-2013 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *