ഭാവാദ്വൈതം സദാ കുര്യാത്
ക്രിയാദ്വൈതം ന കുത്രചിത്
അദ്വൈതം സര്‍വ്വഭാവേഷു
നാദ്വൈതം ഗുരുസന്നിധൌ
എല്ലാം അദ്വൈതസത്യമാണെന്നുള്ള ഭാവം സദാ നിലനിര്‍ത്തണം. എന്നാല്‍ തല്ക്കാലത്തേയ്ക്ക് മാത്രമുള്ള ലോക വ്യവഹാരങ്ങളില്‍ ഒരിടത്തും അത് പകര്‍ത്തേണ്ട കാര്യമില്ല. എല്ലാ കാഴ്ചകളിലും അദ്വൈതം കാണണം. എന്നാല്‍ ഗുരുസന്നിധിയില്‍ മാത്രം അദ്വൈതം വേണ്ട.
Discussion about this post