ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യും മൃത്യും നമാമ്യഹം
കോട്ടയം അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഒരാഴ്ചത്തെ ഭാഗവതസപ്താഹത്തിനു ശേഷം മേയ് 13, 2014നു ശ്രീ നരസിംഹ ജയന്തി ആഘോഷിച്ചു. www.aymanathappan.com വെബ്സൈറ്റും ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കൂ.
Discussion about this post