ഓണം വരവായി

തൊഴുത്തില്ല, പശുവില്ല, ചാണകമില്ല.
മുറ്റമില്ല, മണ്ണില്ല, പൂക്കളമില്ല.
പൂന്തോട്ടമില്ല, പൂവില്ല, പൂവിളിയില്ല.
വാഴയില്ല, ഇലയില്ല.
എന്നാലുമെനിക്കിന്നത്തം.
വീണ്ടും ഓണം വരവായി.

ശ്രീ · സാമൂഹികം · 07-09-2013 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *