കഴക്കൂട്ടം ചന്തയില്‍ ഞാനും ‘വിളവെടുപ്പ്’ നടത്തി, വാഴയില ഉള്‍പ്പെടെ. ഇനി വിളവെടുപ്പുത്സവമായ ഓണം കൊണ്ടാടട്ടെ!
അടുത്ത ഓണത്തിനെങ്കിലും സ്വന്തമായി കൃഷിചെയ്ത് ആവശ്യം വേണ്ടുന്ന പച്ചക്കറികള്‍ ഉണ്ടാകാം എന്ന പ്രതീക്ഷയോടെ.
മഹാഭാഗവത പുരാണത്തിലെ മഹാബലിയുടെ കഥ ശ്രേയസില്‍ വായിക്കാം. മഹാബലിയ്ക്കും വാമനനും കേരളവുമായോ ഓണവുമായോ ബന്ധമുണ്ടോ ഇല്ലയോ എന്നൊക്കെ കൂലങ്കഷമായി ചിന്തിച്ച് സമയം കളയാതെ ഈ കഥയൊന്നുവായിക്കൂ.
http://sreyas.in/
Discussion about this post