മേയ് 4, 2014നു കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ആറാട്ടു ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടത്തു സംഘടിപ്പിച്ച ഉത്സവക്കാഴ്ചകള്‍. ദേശീയപാതയിലെ രണ്ടു കിലോമീറ്ററോളം ദൂരം വൈദ്യുത ദീപാലങ്കാരത്തില്‍ മുങ്ങിക്കുളിച്ചു. വൈവിദ്ധ്യമാര്‍ന്ന ഫ്ലോട്ടുകള്‍ മുതിര്‍ന്നവരിലും കുട്ടികളിലും ആശ്ചര്യം ജനിപ്പിച്ചു.
Discussion about this post