കഴക്കൂട്ടം മഹാദേവക്ഷേത്രം ആറാട്ട്‌

Kazhakkoottam Mahadeva Templeകഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കുന്നു. വൈകുന്നേരം 4 മണിയ്ക്ക് മേനംകുളം ആറാട്ടുകടവ് ബീച്ചിലേയ്ക്ക് ആറാട്ടുഘോഷയാത്ര. അതോടൊപ്പം കഴക്കൂട്ടത്ത് ദീപപ്രഭയും. ഇപ്രാവശ്യം ശബ്ദകോലാഹലം നിയന്ത്രിതമാണെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളിലെ ഈ വര്‍ഷത്തെ അവസാനത്തെ ഉത്സവമാണിത്. കൊടിമരത്തിനു ചുറ്റുമുള്ള വേലിയില്‍ അലങ്കാരമായി ഇട്ടിരിക്കുന്ന നെറ്റിപ്പട്ടമാണ് ചിത്രത്തില്‍.

ശ്രീ · ക്ഷേത്രം · 04-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *