1730ലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചിത്രമാണ് എന്നരീതിയില്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ 1928ല്‍ Martin Hürlimann എടുത്ത എറണാകുളം ജില്ലയിലെ ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചിത്രമാണ്. ആദ്യത്തെ ഫോട്ടോഗ്രാഫ് എടുത്തത് 1826ല്‍ മാത്രമാണ്, അതിനാല്‍ 1730 ഫോട്ടോഗ്രാഫി ചരിത്രത്തില്‍ കടന്നുവരുന്നതുപോലുമില്ല.
This picture of Chittoor Sree Krishna temple was taken by Martin Hürlimann in 1928. He has described it as the ‘Hindu Temple of Kochi (Cochin)’. This photo has been misunderstood by many people as the picture of Guruvayur Sreekrishna Temple in 1730, please note that the first ever photograph was taken on 1826 only!
Discussion about this post