108 ആംബുലന്‍സ് സര്‍വീസ് വീഡിയോ

അടിയന്തിരാ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള KEMP ആംബുലന്‍സ് സര്‍വീസുകളെ കുറിച്ചുള്ള നല്ലൊരു വീഡിയോ. KEMP – Kerala Emergency Medical services Project. ഓരോ വാഹനത്തിന്റെയും വെഹിക്കിള്‍ രജിസ്ട്രേഷന്‍ നമ്പരും കോണ്ടാക്ട് നമ്പരും സാധാരണഗതിയില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന ലൊക്കേഷനും ഉള്‍പ്പെടെ ഈ വെബ്‌പേജില്‍ ലഭ്യമാണ്. കൂടാതെ, വിവിധഭാഗങ്ങളില്‍ ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ആംബുലന്‍സുകളെ ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ശ്രീ · വീഡിയോ · 01-01-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *