എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.

ഗൂണ്ടാ ചിലന്തി (എട്ടുകാലി)

ഈ ചിത്രത്തിന് എന്തോ ഒരു കുറവുണ്ട്. എന്താ അത്?

ശ്രീ · ചിത്രം · 15-10-2009 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *