2014 ജനുവരി 14നു ശ്രീ പദ്മനാഭസ്വാമി ക്ഷേതത്തില്‍ നടന്ന ലക്ഷദീപത്തിനു അലങ്കരിച്ച ക്ഷേത്രഗോപുരവും പദ്മനാഭന്റെ രൂപത്തിലുള്ള വൈദ്യുതാലങ്കാരവും പദ്മതീര്‍ത്ഥ കുളത്തില്‍ പ്രതിഫലിച്ചു കാണുന്നു. ഇതേ ദിവസം ക്ഷേത്രം സന്ദര്‍ശിക്കാനും ഫോട്ടോയെടുക്കാനും തിരക്കുണ്ടായിരുന്നു.
Discussion about this post