ഏതാണീ പുഷ്പം?

ഈ പുഷ്പം എന്താണെന്ന് പറയാമോ? കടകളിലൊന്നും വാങ്ങാന്‍ കിട്ടാറില്ല. എന്നാല്‍ നാട്ടിന്‍പുറത്തു വളര്‍ന്നവര്‍ / വളരുന്നവര്‍ കണ്ടുകാണാനിടയുണ്ട്. വേറെ നൂറുകൂട്ടം പണിയുണ്ട്, ആനക്കാര്യത്തിനിടയ്ക്കാണോ ചേനക്കാര്യം എന്നൊക്കെ ചോദിച്ചുകൊണ്ടു വരാതെ ഉത്തരം പറയൂ.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

ശ്രീ · ചിത്രം · 23-09-2009 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *