ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെടുന്നതിനു തൊട്ടുമുമ്പായി ഒരിംഗ്ലീഷ് സുഹൃത്തു വിവേകാനന്ദ സ്വാമികളോട് ചോദിച്ചു,
“സ്വാമി, ഭോഗപൂര്‍ണ്ണവും ശ്ലാഘ്യവും പ്രബലവുമായ പാശ്ചാത്യദേശങ്ങളില്‍ നാലു കൊല്ലത്തെ അനുഭവങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ അങ്ങയുടെ മാതൃഭൂമിയെ അങ്ങ് എങ്ങനെ ഇഷ്ടപ്പെടുന്നു?”
സ്വാമി മറുപടി പറഞ്ഞു: “അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്.”
http://sreyas.in/kolakatta-vivekananda-319
Swami Vivekananda was asked by an English friend on the eve of his departure from England,
“Swami, how do you like now your motherland after four years’ experience of the luxurious, glorious, powerful West?”
Swami replied: “India I loved before I came away. Now the very dust of India has become holy to me, the very air is now to me holy; it is now the holy land, the place of pilgrimage, the Tirtha.”
Discussion about this post