അക്ഷയതൃതീയ – ദാനം നല്‍കാന്‍ നല്ല ദിവസം

akshaya-thrithiya-danam

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ ദാനം ചെയ്ത് അക്ഷയഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ പ്രകീര്‍ത്തിച്ച, അക്ഷതത്താല്‍ വിഷ്ണുപൂജ ചെയ്യണമെന്ന് വിധിക്കപ്പെട്ട, അക്ഷയതൃതീയ എങ്ങനെ സ്വര്‍ണ്ണാഭരണം വാങ്ങാന്‍ മാത്രമുള്ള ദിവസമായി പരിണമിച്ചു?

അക്ഷയതൃതീയാ മാഹാത്മ്യം അറിയാനും വൃതം ആചരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഭവിഷ്യപുരാണം, മത്സ്യപുരാണം, പദ്മപുരാണം, സ്കന്ദപുരാണം എന്നിവയെ ആസ്പദമാക്കി ഒരു ലേഖനം, വൈഖരിയില്‍ നിന്നും.

കൂടുതല്‍ വായിക്കൂ:
മലയാളത്തില്‍ :http://vaikhari.org/akshayatrithiyamalayalam.html
English: http://vaikhari.org/akshayatrithiya.html

ശ്രീ · സാമൂഹികം · 29-04-2014 · സോഫ്റ്റ്‌വെയര്‍ പ്രോജക്റ്റ് മാനേജര്‍, ടെക്നോളജി കണ്‍സള്‍ട്ടന്റ്, ബിസിനസ്‌ പ്രോസസ് കണ്‍സള്‍ട്ടന്റ്, ബ്ലോഗര്‍, ശ്രേയസ് ഫൌണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു. F T G+ W

Leave a Reply

Your email address will not be published. Required fields are marked *

sixteen − four =