തിരുവനന്തപുരത്ത് ഒതളങ്ങ അന്വേഷിക്കുന്നവര്‍ വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുടങ്ങുന്നതിനടുത്ത് നോക്കിയാല്‍ മതി. ഈ ഫോട്ടോയില്‍ കാണുന്ന ഒതളങ്ങ അവിടെയുണ്ട്.
വാര്‍ത്ത: മാങ്ങയെന്ന് കരുതി ഒതളങ്ങ കഴിച്ച വിദേശികള്‍ ആശുപത്രിയില്‍
http://www.madhyamam.com/news/267006/140122
ഒതളം വിക്കിയില്‍ : http://goo.gl/6DRSvj
Discussion about this post