പച്ചണ്ടിക്കാലം

pachandiപണ്ടുകാലത്ത് ഉണക്ക പറങ്കിയണ്ടി കാശിനെട്ട് (ഒരു കാശിനു എട്ടെണ്ണം) കിട്ടുമായിരുന്നുവെന്നും അതുകേട്ടാണ് ‘കാഷ്യുനട്ട്’ എന്ന വാക്ക് പറങ്കികള്‍ പറഞ്ഞുതുടങ്ങിയതുമത്രേ!

[ ‘അത്രേ’ എന്നവസാനിച്ചാല്‍ എനിക്കറിഞ്ഞുകൂടാ, I am not accountable for this, എന്നര്‍ത്ഥം!]

ശ്രീ · ചിത്രം · 25-01-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *