ചിരവയും ഫേസ്ബുക്കും

ചിരവകൊണ്ട് രണ്ടുണ്ടുപയോഗം – തേങ്ങ ചിരകാം, ഒരാളെ തലയ്ക്കടിച്ചോ കുത്തിയോ കൊല്ലാം. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയും ഇന്റര്‍നെറ്റും ഫേസ്ബുക്കും മറ്റും ഇതുപോലെ മാത്രമാണ്, ഉപയോഗിക്കുന്നവന്റെ മനോഗുണംപോലെ ഈ ഉപകരണങ്ങളെ ഉപയോഗിക്കാം.5812-438x
ശ്രീ · നര്‍മ്മം · 21-04-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *