ആറന്മുള കൊടിമരം

ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമാണ് ഈ ചിത്രം. ബീമാനം പറത്താന്‍ ഇതിന്റെ മുകളില്‍ ചുവന്നൊരു ലൈറ്റ് നമുക്ക് ഫിറ്റ്‌ ചെയ്താലോ എന്നാണു ആലോചന. 🙂aranmula-temple-flag-top

ശ്രീ · ചിത്രം · 10-03-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *