ആറ്റുകാല്‍ അമ്പലത്തിലെ പന

രണ്ടാഴ്ച മുമ്പ് ആറ്റുകാല്‍ ഉത്സവത്തിന് അമ്പലത്തിനകത്തുള്ള പന ദീപാലങ്കാരത്തില്‍ പച്ചയായി തിളങ്ങുന്നു. കുട്ടിക്കാലത്ത് പനയക്ഷി എന്നൊക്കെ കേട്ടിരുന്നു, ഇതിന്റെ ഹൈ റസല്യൂഷന്‍ ചിത്രം സൂം ചെയ്തു നോക്കി, പനയില്‍ ആരെങ്കിലുമുണ്ടോ ആവോ…

attukal-pana

ശ്രീ · ചിത്രം · 01-03-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *