കേരള സര്‍ക്കാര്‍ മീഡിയ ഹാന്‍ഡ്‌ബുക്ക്

കേരള സര്‍ക്കാരിന്റെ കലണ്ടര്‍ അന്വേഷിച്ചിട്ട്‌ കിട്ടിയില്ലെങ്കിലും ഒരു ഉപകാരം ഉണ്ടായി. കേരളസര്‍ക്കാരിന്റെ മീഡിയ ഹാന്‍ഡ്‌ബുക്ക് കയ്യിലില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ നിന്നും ഈ PDF Version ഡൌണ്‍ലോഡ് ചെയ്‌താല്‍ ഉപകാരപ്പെടും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഓരോ ജില്ലയിലെയും മീഡിയ ആസ്ഥാനങ്ങളുടെയും MLA, MP എന്നിവരുടെയും പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍/ എന്നിവയുടെയും തുടങ്ങി നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേയ്ക്കാവുന്ന ധാരാളം വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. PDF ആയതിനാല്‍ CTRL+F അടിച്ച് സേര്‍ച്ച്‌ ചെയ്ത് ആവശ്യമുള്ള വിവരം കണ്ടുപിടിക്കാനും എളുപ്പമാണ്.

Download the PDF from http://www.kerala.gov.in/docs/pdf/handbook_1kerala-media-handbook3.pdf

ശ്രീ · സാമൂഹികം · 18-02-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *