ഭാര്യ: നമുക്കൊരു ചിട്ടിയ്ക്ക് ചേര്‍ന്നാലോ?
ഭര്‍ത്താവ്: ചിട്ടി നല്ലതുതന്നെ, അക്കാര്യം ‘തത്ത്വത്തില്‍’ അംഗീകരിക്കാം.
ഭാര്യ: ഓഹോ, അപ്പോളത് ഉടനെയൊന്നും നടക്കില്ല, ല്ലേ? ന്താ, ങ്ങള് മുഖ്യമന്ത്രിയ്ക്ക് പഠിക്ക്യാണോ?
ഇപ്പോഴത്തെ വാര്‍ത്ത: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി. പക്ഷെ, അന്വേഷണം എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് പറയാനാവില്ല.
Discussion about this post